സ്വർണ്ണ പക്ഷീ
സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ
വർണ്ണചിറകിൻ പൂങ്കുലയിൽനിന്നൊരുപൊൻ തൂവൽതരൂ
സ്വർണ്ണപക്ഷീ
സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ
വർണ്ണചിറകിൻ പൂങ്കുലയിൽനിന്നൊരുപൊൻ തൂവൽതരൂ
സ്വർണ്ണപക്ഷീ
സ്വർണ്ണപക്ഷി ഒരു പൊൻതുവൽ തരൂ
പാവതൊപ്പിയിൽവെക്കാം
പൂപാലികയിൽ കണിവെക്കാം
പാവതൊപ്പിയിൽവെക്കാം
പൂപാലികയിൽ കണിവെക്കാം
മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം
മാറോടണയ്ക്കാം മധുരമൊരീരടി പാടിയിരിക്കാം
ആടി പാടി തഴുകിയിരിക്കാം
[ സ്വർണ്ണ പക്ഷീ...
നീലതാമരയിലയിൽ
നിൻതൂവൽ പൊൻമുനയാലെ
നീലതാമരയിലയിൽ
നിൻതൂവൽ പൊൻമുനയാലെ
നാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാം
നാനെഴുതീടാം അരിയൊരു ഗാനം പാടിയുറക്കാം
ഇന്നെൻ ഓമൽ സഖിയെയുറക്കാം
[ സ്വർണ്ണ പക്ഷീ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swarnapakshi
Additional Info
Year:
1998
ഗാനശാഖ: