ഗുണ സിംഗ്

Guna Singh
ഗുണസിംഗ്
സംഗീതം നല്കിയ ഗാനങ്ങൾ: 32

ജി ദേവരാജൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ തുടങ്ങിയ സംഗീതസംവിധായകർക്ക് ഫ്ലൂട്ട് വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഗുണ സിംഗ്. നവോദയയുടെ "തീക്കടൽ" എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകി മലയാളസംഗീതസംവിധാനരംഗത്തെത്തി.