കാഞ്ചന നൂപുരം

കാഞ്ചനനൂപുരം കിലുങ്ങുന്നു.. മെല്ലെ... കാളിന്ദി കാറ്റില്‍..കുണുങ്ങുന്നു (2) രാധികാ രമണന്‍ മുകില്‍‌വര്‍ണ്ണന്‍ രാഗമാലികാ മുരളിയില്‍.. കോര്‍ക്കുന്നു (2) കണ്ണന്റെ കൗമാരകാലം യദുവംശ- കന്യകള്‍ക്കുന്മാദ മേളം... (2) തന്മനോ വേദിയിലപ്പോള്‍.. മിന്നി തെളിയുന്നു കംസന്റെ രൂപം.. തനനധീംത തിരനാ... തില്ലാന തനനധീംത..തനന..ധീംത.. തിരനനന തനനധീംത..തിരനാ തില്ലാന.. തനനധീംത.. തനന.ധീംത... തിരനനന പാരിനന്തകന്‍ നേരിന്‍ ഭഞ്ജകന്‍ പാരിനന്തകന്‍... നേരിന്‍ ഭഞ്ജകന്‍ കംസനാമനം നിറയും വേളയില്‍ അന്തരംഗമിളകി.. മന്നിനുള്ളം തഴുകി ധര്‍മ്മനാദമൊഴുകി... കാഞ്ചനനൂപുരം കിലുങ്ങുന്നു.. മെല്ലെ... കാളിന്ദി കാറ്റില്‍..കുണുങ്ങുന്നു മാറുന്നു പിന്നെയും കാലം.. ഉള്‍ക്കണ്ണാല്‍ കാണുന്നു തന്‍ജന്മ കര്‍മ്മം.. (2) താരാസമേളയില്‍.. ഇന്നും ആരാദ്ധ്യന്‍ പൂകുന്നു... കംസന്റെ രാജ്യം... ഗരി ഗഗരിസധ രിസ ധരി സധപ സധ പഗരിധപ കാഞ്ചനനൂപുരം കിലുങ്ങുന്നു.. മെല്ലെ... കാളിന്ദി കാറ്റില്‍..കുണുങ്ങുന്നു രാധികാ രമണന്‍ മുകില്‍‌വര്‍ണ്ണന്‍ രാഗമാലികാ മുരളിയില്‍.. കോര്‍ക്കുന്നു കാഞ്ചനനൂപുരം കിലുങ്ങുന്നു.. മെല്ലെ... കാളിന്ദി കാറ്റില്‍..കുണുങ്ങുന്നു...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanchana noopuram

Additional Info

Year: 
1982

അനുബന്ധവർത്തമാനം