നടരാജൻ

Natarajan

പല ഭാഷകളിലായി 800 റോളം സിനിമകളിൽ വസ്ത്രാലങ്കാരകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ശ്രീ ഹരിഹരന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരകൻ എന്ന നിലയിൽ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു.