ലാൽസലാം

Lalsalam
കഥാസന്ദർഭം: 

മൂന്ന് സഖാക്കളുടെ ജീവിതമാണ് ചിത്രത്തിൽ. കമ്മ്യൂണിസം  നിരോധിക്കപ്പെട്ട കാലത്തും, ശേഷം അധികാരത്തിലേറിയ കാലത്തുമുള്ള അവരുടെ ജീവിതം അടയാളപ്പെടുത്തിയിരിക്കുന്നു. 

 

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
147മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 December, 1990