അജയൻ
Ajayan
ധാരാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള അജയൻ പഴയ കാല നടിയായ അടൂർ പങ്കജത്തിന്റെ മകൻ കൂടിയാണ്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| തൂവാനത്തുമ്പികൾ | പി പത്മരാജൻ | 1987 | |
| മൂന്നാംപക്കം | കൃഷ്ണൻകുട്ടി | പി പത്മരാജൻ | 1988 |
| അപരൻ | പി പത്മരാജൻ | 1988 | |
| സീസൺ | പി പത്മരാജൻ | 1989 | |
| സ്വാഗതം | ഫ്രെഡി | വേണു നാഗവള്ളി | 1989 |
| സീസൺ | പി പത്മരാജൻ | 1989 | |
| പെരുന്തച്ചൻ | അജയൻ | 1990 | |
| ചാമ്പ്യൻ തോമസ് | രാഘവൻ | റെക്സ് ജോർജ് | 1990 |
| കമാന്റർ | ക്രോസ്ബെൽറ്റ് മണി | 1990 | |
| ഇന്നലെ | സൈക്യാട്രിസ്റ്റ് | പി പത്മരാജൻ | 1990 |
| ലാൽസലാം | വേണു നാഗവള്ളി | 1990 | |
| കിഴക്കുണരും പക്ഷി | ടോണി | വേണു നാഗവള്ളി | 1991 |
| അഭിമന്യു | പ്രിയദർശൻ | 1991 | |
| കിലുക്കം | നാരായണൻ കുട്ടി | പ്രിയദർശൻ | 1991 |
| ചെപ്പടിവിദ്യ | ജി എസ് വിജയൻ | 1993 | |
| ആയിരപ്പറ | വേണു നാഗവള്ളി | 1993 | |
| മിന്നാരം | പ്രിയദർശൻ | 1994 | |
| തേന്മാവിൻ കൊമ്പത്ത് | ഉത്സവത്തിൻ്റെ നടത്തിപ്പുകാരൻ | പ്രിയദർശൻ | 1994 |
| സിന്ദൂരരേഖ | അരുന്ധതിയുടെ ചേട്ടൻ | സിബി മലയിൽ | 1995 |
| യുവതുർക്കി | ഭദ്രൻ | 1996 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ആയിരപ്പറ | വേണു നാഗവള്ളി | 1993 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| നരിമാൻ | കെ മധു | 2001 |
| നിർണ്ണയം | സംഗീത് ശിവൻ | 1995 |
| തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |


