തൂവാനത്തുമ്പികൾ

Released
Thoovanathumbikal
Tagline: 
Dragonflies in the Spraying Rain
കഥാസന്ദർഭം: 

നാട്ടിലും നഗരത്തിലും ദ്വന്ദ വ്യക്തിത്വം സൂക്ഷിക്കുന്ന ജയകൃഷ്ണന്റേയും അയാളുടെ ജീവിതത്തിലേക്കു കടന്നു വരുന്ന തികച്ചും വ്യത്യസ്തരായ രണ്ടു പെൺകുട്ടികളായ ക്ലാരയുടേയും രാധയുടേയും കഥ.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
153മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 31 July, 1987
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തൃശ്ശൂർ, ഒറ്റപ്പാലം. തൃശ്ശൂർ വടക്കുംനാഥന്റെ അമ്പലം, കേരള വർമ്മ കലാലയം, ഒറ്റപ്പാലം തീവണ്ടിയാപ്പീസ്, പീച്ചി അണക്കെട്ട്.