ആടീ ദ്രുതപദതാളം
Music:
Lyricist:
Singer:
Raaga:
Film/album:
ഓം...
സസസ രിരിരി ഗഗഗ പപപ
നിനിനി സസസ രിരിരി
രിരിരി രിരി സരിഗപ നിസരി
സരി നിസ പനി ഗപ
പനിസരി നിസരിഗ സരിഗപ
രിഗപനി ഗപനിസ നിസരിസരി
ആടീ ദ്രുതപദതാളം മേളം
ഋതുഗണമാടീ മദകര കേളീനൃത്തം
ഋതുസഖിനികരമിതാ നിരനിരയായ് മദതരളം
ഇതുവഴി പലകുറി, പലകുറി സുലളിത സുമധുര
നടനമിതാടീ ദ്രുതപദതാളം മേളം ഋതുഗണമാടീ
നടുവിൽ ഋതുറാണിയായ് നിലകൊൾവതാരോ
ഒരു പൂ വിരിയുന്ന പോൽ ഉണരും വസന്തം
അവൾ പോകയായ് കുളിർകാലമായ്
എരിവേനലായ് കൊടുമാരിയായ്
പപപ ഗപഗഗപപപ
ഗപനിപപ സനിസപ
സരിസനി പനിസരി രിരിരി
സരിഗപ രിഗപനി രിരിരീ
ആടീ ദ്രുതപദതാളം മേളം
ഋതുഗണമാടീ...
ഈ സർഗ്ഗലയമേളങ്ങൾ തനിയാവർത്തനമതായ്
ആടുന്ന തിരപോലിന്നു നടമാടും കളമിതാ
ലോലമാം തന്തുവിൽ ആടുമീ
കാലമാം അത്ഭുതം കാണ്മു നാം
(ആടീ ദ്രുതപദതാളം മേളം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
aadi druthapada thaalam
Additional Info
ഗാനശാഖ: