Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

 • അനഘ സങ്കല്പ ഗായികേ

  അനഘസങ്കൽപ്പ ഗായികേ മാനസ 
  മണിവിപഞ്ചികാവാദിനീ നിന്നുടെ
  മൃദുകരാംഗുല സ്പർശനാലിംഗന 
  മദലഹരിയിലെന്റെ കിനാവുകൾ 
  (അനഘ..) 

  മുഖപടവും മുലക്കച്ചയും മാറ്റി 
  സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
  തരളമാനസ മാ‍യാമരാളിക 
  തവ മനോഹര ഗാന യമുനയിൽ 
  (മുഖപടവും..) 

  സമയതീരത്തിൽ ബന്ധനമില്ലാതെ 
  മരണസാഗരം പൂകുന്ന നാൾവരെ 
  ഒരു മദാലസ നിർവൃതീബിന്ദുവായ് 
  ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
  (സമയതീരത്തിൽ..)

 • അനുരാഗലോലഗാത്രി

  തര രാ...ര രാ....ര രാ..ര
  തര രാ...ര രാ....ര രാ..ര
  തര രാ...ര രാ‍....ര രാ‍..ര
  അ അ അ........അ അ......അ അ അ...
  അ അ അ.... അ....അ ... അ അ

  അനുരാഗലോലഗാത്രി വരവായി നീലരാത്രി
  നിനവിന്‍ മരന്ദചഷകം
  നിനവിന്‍ മരന്ദചഷകം
  നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

  ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
  മാരന്റെ കോവില്‍ തേടി മായാമയൂരമാടി
  മായാമയൂരമാടി........
  ഒളി തേടി നിലാപ്പൂക്കള്‍
  ഒളി തേടി നിലാപ്പൂക്കള്‍
  വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

  സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
  ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
  സുരലോകമൊന്നു തീര്‍ത്തു..
  ഉതിരുന്നു മന്ദമന്ദം
  ഉതിരുന്നു മന്ദമന്ദം
  ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
   

 • തൂ ബഡി മാഷാ അള്ളാ

  ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
  മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
  മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
  തേരി ബാഹോം മേം അബ് ഗുസ്‌രേ

  തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
  തേരാ ജല്‍‌വാ സുഭാനള്ളാ
  കഭി ഷബ്‌നം കഭി ഷോലാ
  മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
  ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

  ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
  കിസ് ബാത് കാ ശര്‍‌മാനാ
  തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
  ന ചലേഗാ ബഹാനാ
  ഹുസ്‌ന് ലാജവാബ് ഹേ
  ഹുസ്‌ന് ലാജവാബ് ഹേ
  ഖുലീ ഹുയീ കിതാബ് ഹേ
  ഖുലീ ഹുയീ കിതാബ് ഹേ
  പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
  ഹം നഹി ബേഗാനേ മാനേ യാ ന മാനേ
  ഹം തേരേ ദീവാനേ   [ തൂ ബഡി ]

  ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
  രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
  യേ അദായേ കമാല്‍ ഹേ..
  ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

  ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
  തൂ ഹോഠോം സേ പിലാ ദേ
  രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
  തൂ ഗുല്‍ നയാ ഖിലാ ദേ
  യേ അദായേ കമാല്‍ ഹേ
  യേ അദായേ കമാല്‍ ഹേ
  യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
  യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
  യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
  ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort ascending
Film/Album ക്ഷണക്കത്ത് ചൊവ്വ, 22/04/2014 - 00:15
Film/Album ഭരതം Sat, 08/01/2011 - 18:36
Lyric ഓം നമഃശിവായ ചൊവ്വ, 22/06/2010 - 22:13
Lyric ബാലകനകമയ Mon, 21/06/2010 - 22:12
Lyric തകിട തധിമി തകിട തധിമി Mon, 21/06/2010 - 22:05
Lyric ദേവീപാദം Mon, 07/06/2010 - 22:11
Lyric ശ്രീ ശിവസുതപദകമല സേവിതം വെള്ളി, 18/12/2009 - 22:21
Lyric മേരേ ലബോം പേ Sat, 31/10/2009 - 20:56
Lyric മൗനത്തിൻ ചിറകിൽ Sat, 31/10/2009 - 20:44
Lyric കറുകയും തുമ്പയും Sat, 31/10/2009 - 20:39
Lyric അനന്തമാം അഗാധമാം Sat, 31/10/2009 - 20:32
Lyric തൂ ബഡി മാഷാ അള്ളാ ബുധൻ, 28/10/2009 - 09:33
Lyric രാക്കുയിൽ പാടീ ചൊവ്വ, 27/10/2009 - 08:45
Lyric പ്രണതോസ്മി ഗുരുവായുപുരേശം - F ചൊവ്വ, 27/10/2009 - 08:40
Lyric മൗനം പോലും മധുരം Mon, 26/10/2009 - 14:05
Lyric മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു Mon, 26/10/2009 - 14:03
Lyric ആലാപനം Mon, 26/10/2009 - 14:02
Lyric പുലരേ പൂങ്കോടിയിൽ Mon, 26/10/2009 - 13:58
Lyric ശ്രീ വിനായകം നമാമ്യഹം Mon, 26/10/2009 - 13:56
Lyric രഘുവംശപതേ പരിപാലയമാം Mon, 26/10/2009 - 13:55
Lyric കരയും തിരയും Mon, 26/10/2009 - 13:51
Artists വിജിത Mon, 26/10/2009 - 13:48
Lyric താ ഗേഹ Mon, 26/10/2009 - 13:48
Lyric വാനിൽ പായും Mon, 26/10/2009 - 13:41
Lyric അയല പൊരിച്ചതുണ്ട് Mon, 26/10/2009 - 13:38
Lyric മൺവീണ തന്നിൽ Mon, 26/10/2009 - 13:31
Lyric ഓർമ്മകളിൽ ഞാറ്റുവേലക്കിളികൾ Mon, 26/10/2009 - 13:30
Lyric തിരുവരങ്ങിലുടുക്കു കൊട്ടി Mon, 26/10/2009 - 13:29
Film/Album ചൈത്രഗീതങ്ങൾ Mon, 26/10/2009 - 13:27
Lyric തുടികൊട്ടി മഴമുകിൽ പാടി Mon, 26/10/2009 - 13:26
Lyric ചന്ദനശിലയിൽ കാമനുഴിഞ്ഞത് Mon, 26/10/2009 - 13:25
Lyric കാളിന്ദിയിൽ തേടി Mon, 26/10/2009 - 13:16
Lyric ചെമ്പകത്തൈകൾ പൂത്ത മാനത്ത് Mon, 26/10/2009 - 13:13
Lyric മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി Mon, 26/10/2009 - 13:11
Lyric സമയമിതപൂർവ സായാഹ്നം Mon, 26/10/2009 - 13:06
Lyric കൈതപ്പൂ മണമെന്തേ Mon, 26/10/2009 - 12:52
Lyric രാവ് നിലാപ്പൂവ് Mon, 26/10/2009 - 12:50
Lyric മനോഹരീ നിൻ മനോരഥത്തിൽ Mon, 26/10/2009 - 12:45
Lyric ജാനകീ ജാനേ Mon, 26/10/2009 - 12:41
Lyric വിരഹിണി രാധേ വിധുമുഖി Mon, 26/10/2009 - 12:40
Lyric പ്രണതോസ്തി ഗുരുവായു പുരേശം Mon, 26/10/2009 - 12:36
Lyric നീ വിൺ പൂ പോൽ Mon, 26/10/2009 - 12:26
Lyric അനുരാഗലോലഗാത്രി Mon, 26/10/2009 - 12:23
Lyric Ariyaathe ariyaathe Mon, 26/10/2009 - 12:05
Lyric അറിയാതെ അറിയാതെ അനുരാഗവീണയിൽ Mon, 26/10/2009 - 12:03
Lyric കണ്ടു കണ്ടു കൊതി കൊണ്ടു Mon, 26/10/2009 - 10:30
Lyric ദേവീ ആത്മരാഗമേകാം Sun, 25/10/2009 - 21:06
Audio Kaananavaasa-Suresh വെള്ളി, 08/05/2009 - 14:48
Audio കാനനവാസാ - സുരേഷ് വെള്ളി, 08/05/2009 - 14:40
Lyric പുലയനാർ മണിയമ്മ വ്യാഴം, 07/05/2009 - 22:16

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കുനുകുനെ ചെറു കുറുനിരകള്‍ വെള്ളി, 11/11/2022 - 08:26
ശോഭന ചൊവ്വ, 15/06/2021 - 11:42
Ariyaathe ariyaathe Mon, 26/10/2009 - 12:05
Ente hrudayathinte udama Sun, 05/04/2009 - 14:43
Ee Bhargavi Nilayam Sun, 05/04/2009 - 14:42
Chathurangam (New ) Sun, 05/04/2009 - 14:41
Chakkarakkudam Sun, 05/04/2009 - 14:40
Kaasillenkilum jeeviykkaam Sun, 05/04/2009 - 14:39
Bamboo boys Sun, 29/03/2009 - 22:47
Avarkkaayi Arul Das Sun, 29/03/2009 - 22:46
Akhila Sun, 29/03/2009 - 22:45
Aabharanachaarthu Sun, 29/03/2009 - 22:44
Aayirathil oruvan Sun, 29/03/2009 - 10:59
House owner വ്യാഴം, 26/03/2009 - 23:41
Vasanthiyum Lakshmiyum pinne njaanum വ്യാഴം, 26/03/2009 - 23:10
Varum varunnu vannu വ്യാഴം, 26/03/2009 - 23:05
Vakkaalathu Narayanan Kutti വ്യാഴം, 26/03/2009 - 23:04
Uthaman വ്യാഴം, 26/03/2009 - 23:03
Unnathangalil വ്യാഴം, 26/03/2009 - 23:01
Theerthaadanam വ്യാഴം, 26/03/2009 - 23:00
Swarnachirakumaay വ്യാഴം, 26/03/2009 - 22:59
Sundarapurushan വ്യാഴം, 26/03/2009 - 22:55
Soothradhaaran വ്യാഴം, 26/03/2009 - 22:53
Soorya chakram വ്യാഴം, 26/03/2009 - 22:51
Sisiram വ്യാഴം, 26/03/2009 - 22:45
Sharjah to Sharjah വ്യാഴം, 26/03/2009 - 22:43
Sathyameva jayathe വ്യാഴം, 26/03/2009 - 22:42
Saayvar Thirumeni വ്യാഴം, 26/03/2009 - 22:41
Red Indians വ്യാഴം, 26/03/2009 - 22:39
Raavana Prabhu വ്യാഴം, 26/03/2009 - 22:39
Randaam bhaavam വ്യാഴം, 26/03/2009 - 10:49
Raakshasa raajaavu വ്യാഴം, 26/03/2009 - 10:48
Pularvettam വ്യാഴം, 26/03/2009 - 10:47
Praja വ്യാഴം, 26/03/2009 - 10:46
Pathinonnil vyaazham വ്യാഴം, 26/03/2009 - 10:45
Onnaam raagam ബുധൻ, 25/03/2009 - 23:54
One Man Show ബുധൻ, 25/03/2009 - 23:53
Noopuram ബുധൻ, 25/03/2009 - 23:53
Narendran makan Jayakaanthan vaka ബുധൻ, 25/03/2009 - 23:52
Naaraanathu thamburaan ബുധൻ, 25/03/2009 - 14:37
Nalacharitham naalaam divasam ബുധൻ, 25/03/2009 - 14:36
Nakshathrangal parayaathirunnathu ബുധൻ, 25/03/2009 - 14:35
Mookkutthi ബുധൻ, 25/03/2009 - 14:35
Mohitham ബുധൻ, 25/03/2009 - 14:34
Meghamalhaar ബുധൻ, 25/03/2009 - 14:32
Meghasandesam ചൊവ്വ, 24/03/2009 - 12:20
Mazhameghappraavukal ചൊവ്വ, 24/03/2009 - 12:20
Magic Lamp ചൊവ്വ, 24/03/2009 - 12:19
Madhuram ചൊവ്വ, 24/03/2009 - 12:18
Karumaadikkuttan ചൊവ്വ, 24/03/2009 - 12:17

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മധു Audio Profile
സിന്ദൂരരേഖ പ്രൊഫൈൽ ഉണ്ടാക്കി
നിർണ്ണയം സിനമാ ചേർത്തു
കുസൃതിക്കാറ്റ്
കിലുക്കം സിനിമ ചേർത്തു