വിരഹിണി രാധേ വിധുമുഖി
Music:
Lyricist:
Singer:
Raaga:
Film/album:
വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ
സഖീ ശ്രുതിസുഖസാരേ വരൂ (2)
അധര പരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ (2)
സമ്മോഹസാരം സുരഭീ ശൃംഗാരം
സമ്മോഹസാരം സുരഭീ ശൃംഗാരം
ശ്രാവണ സിന്ദൂരം
സഖീ അലരിട്ടു മന്ദാരം
നിലാക്കുളിരിട്ടു നീഹാരം [വിരഹിണി രാധേ ]
കേളിവിലാസം കളമൃദുഹാസം
കാതരമീ ലയലാസ്യം സഖീ (2)
ലളിതലവംഗം ഉലയും എന്നംഗം
ലളിതലവംഗം ഉലയും എന്നംഗം
ഭാവുകമീ രംഗം ഹരേ
തിരയുന്നു സാരംഗം
ഇതാ.. വിടരുന്നു പൂമഞ്ചം [വിരഹിണി രാധേ ]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Virahni Radhe Vidhumukhi
Additional Info
ഗാനശാഖ: