Jump to navigation
തമിഴ്നാട് സ്വദേശി. കുഞ്ഞു നാളിലേ ശാസ്ത്രീയ സംഗീതം അഭ്യസിച്ച ഹരിണി തമിഴ് മലയാളം തുടങ്ങി മറ്റു ഭാഷകളിലും പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത ഗായകൻ ടിപ്പുവിന്റെ ഭാര്യയാണ്.