പട്ടം പോലെ

Released
Pattam Pole (Malayalam Movie)
കഥാസന്ദർഭം: 

ഒരു തമിഴ് ബ്രാഹ്മണ യുവാവും മലയാളി ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 11 October, 2013

മലയാളത്തിലെ സീനിയർ ഛായാഗ്രാഹകരിൽ ഒരാളായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടം പോലെ. കെ ഗിരിഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം മാളവികയാണ് നായിക.കാൾട്ടൻ ഫിലിംസിന്റെ ബാനറിൽ 2013 ഒക്ടോബർ 11ന് ചിത്രം തീയറ്ററുകളിൽ എത്തുന്നു
 

1IUWtYekTdA