ലീമ ബാബു

Name in English: 
Leema Babu

നിരവധി തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിച്ച ലീമ ബാബു. പട്ടം പോലെ, മണിരത്നം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  തമിഴ്നാട്ടിൽ പല്ലാവരത്തെ പടിപ്പുര എന്ന ഹോട്ടലിന്റെ  ഉടമയാണ് ലീമ