വിശ്വ വിഖ്യാതരായ പയ്യന്മാർ

Released
Viswavighyatharaya payyanmar
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 27 October, 2017

രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രം'വിശ്വ വിഖ്യാതരായ പയ്യന്മാർ' . വി ദിലീപിന്റെ കഥയ്ക്ക് രാജേഷ് കണ്ണങ്കര തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിയ്ക്കുന്നത്. കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ കപ്പപറമ്പിലാണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്.അജു വർഗ്ഗീസ്,ദീപക് പറമ്പൊൾ,ഭഗത് മാനുവൽ,ഹരീഷ് പെരുമണ്ണ,സുധി കോപ തുടങ്ങിയവർ അഭിനയിക്കുന്നു

Vishwa Vikhyatharaya Payyanmar | Trailer | Aju Varghese | Deepak Parambol | Official