ഭഗത് മാനുവൽ
കോതമംഗലം ജില്ലയിലെ മുവാറ്റുപുഴയിൽ ബിസ്സിനസ്സുകാരനായ ബേബി മാനുവലിന്റെയും, ഷീല ബേബിയുടെയും മകനായി ജനനം. സഹോദരി രാജീവ് ഗാന്ധി സർവകലാശാലയിൽ മനശാസ്ത്ര വിദ്യാർഥിനിയാണ്.
ആനിക്കാട് സെന്റ്.സെബാസ്റ്റ്യൻ സ്ക്കൂളിലും ലിറ്റിൽ ഫ്ലവർ സ്കൂളിലുമായിരുന്നു കുട്ടിക്കാലം മുതൽ തന്നെ അഭിനയത്തിൽ തല്പരനായിരുന്ന ഭഗത് മാനുവൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
എച്ച് എം ട്രൈനിങ്ങ് കോളേജിൽ നിന്ന് ബികോം ബിരുദം നേടി. ലണ്ടനിൽ എം ബി ഏ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ നാട്ടിൽ വന്നപ്പോഴാണ് വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ്ബിന്റെ ഓഡീഷനു പങ്കെടുക്കാൻ ഇടയായത്. അങ്ങനെ മലർവാടിയിലെ ‘പുരുഷു’ എന്ന കഥാപാത്രത്തിലൂടെ ശദ്ധിക്കപ്പെട്ടു,
ശേഷം, ദി ട്രൈൻ, ഡോ.ലൌ, മാസ്റ്റേഴ്സ്, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡും കരസ്ഥമാക്കി. 2012 ഡിസംബർ 26ആം തിയ്യതി ഭഗത്, ഡാലിയയേ വിവാഹം കഴിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മലർവാടി ആർട്ട്സ് ക്ലബ് | കഥാപാത്രം പുരുഷു | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
സിനിമ ദി മെട്രോ | കഥാപാത്രം | സംവിധാനം ബിപിൻ പ്രഭാകർ | വര്ഷം 2011 |
സിനിമ ഡോക്ടർ ലൗ | കഥാപാത്രം സുധി | സംവിധാനം ബിജു അരൂക്കുറ്റി | വര്ഷം 2011 |
സിനിമ ഉസ്താദ് ഹോട്ടൽ | കഥാപാത്രം കല്ലുമ്മക്കായ ബാൻഡ് വയലിനിസ്റ്റ് | സംവിധാനം അൻവർ റഷീദ് | വര്ഷം 2012 |
സിനിമ മാസ്റ്റേഴ്സ് | കഥാപാത്രം പ്രസ്സ് ഫോട്ടോഗ്രാഫർ അഖിൽ | സംവിധാനം ജോണി ആന്റണി | വര്ഷം 2012 |
സിനിമ പേരിനൊരു മകൻ | കഥാപാത്രം സതീശൻ | സംവിധാനം വിനു ആനന്ദ് | വര്ഷം 2012 |
സിനിമ തട്ടത്തിൻ മറയത്ത് | കഥാപാത്രം ഹംസ | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2012 |
സിനിമ എൻട്രി | കഥാപാത്രം അർജ്ജുൻ | സംവിധാനം രാജേഷ് അമനക്കര | വര്ഷം 2013 |
സിനിമ ഹൗസ്ഫുൾ | കഥാപാത്രം | സംവിധാനം ലിൻസൺ ആന്റണി | വര്ഷം 2013 |
സിനിമ മണിബാക്ക് പോളിസി | കഥാപാത്രം | സംവിധാനം ജയരാജ് വിജയ് | വര്ഷം 2013 |
സിനിമ ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല | കഥാപാത്രം അപ്പു | സംവിധാനം ശ്രീജിത് സുകുമാരൻ | വര്ഷം 2014 |
സിനിമ ഡേ നൈറ്റ് ഗെയിം | കഥാപാത്രം | സംവിധാനം ഷിബു പ്രഭാകർ | വര്ഷം 2014 |
സിനിമ മോനായി അങ്ങനെ ആണായി | കഥാപാത്രം ഫൈസൽ | സംവിധാനം സന്തോഷ് ഖാൻ | വര്ഷം 2014 |
സിനിമ ആശാ ബ്ളാക്ക് | കഥാപാത്രം | സംവിധാനം ജോണ് റോബിൻസണ് | വര്ഷം 2014 |
സിനിമ ആക്ച്വലി | കഥാപാത്രം | സംവിധാനം ഷൈൻ കുര്യൻ | വര്ഷം 2014 |
സിനിമ ആട് | കഥാപാത്രം | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2015 |
സിനിമ സർ സി.പി. | കഥാപാത്രം | സംവിധാനം ഷാജൂൺ കാര്യാൽ | വര്ഷം 2015 |
സിനിമ എ ടി എം (എനി ടൈം മണി) | കഥാപാത്രം അന്തോ | സംവിധാനം ജെസ്പാൽ ഷണ്മുഖൻ | വര്ഷം 2015 |
സിനിമ നെല്ലിക്ക | കഥാപാത്രം | സംവിധാനം ബിജിത് ബാല | വര്ഷം 2015 |
സിനിമ ഒരു വടക്കൻ സെൽഫി | കഥാപാത്രം ശൈലേഷ് | സംവിധാനം ജി പ്രജിത് | വര്ഷം 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് അടി കപ്യാരേ കൂട്ടമണി | സംവിധാനം ജോൺ വർഗ്ഗീസ് | വര്ഷം 2015 |
തലക്കെട്ട് ഓർമ്മയുണ്ടോ ഈ മുഖം | സംവിധാനം അൻവർ സാദിഖ് | വര്ഷം 2014 |