എ ടി എം (എനി ടൈം മണി)
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 4 December, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
പാലക്കാടും പ്രദേശങ്ങളിലും
മിത്രം, ചാവേര്‍പട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ് ATM. ജാക്കി ഷെറഫ്,വിനായകൻ,ഭഗത് മാനുവൽ,ഹരികൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. CBMG ഫിലിം കമ്പനിയുടെ ബാനറില്‍ സിമ്മി ജോര്‍ജും, ബഷീര്‍ ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .എം ഡി തമിഴരശനും, അരുണ്‍ നന്ദനും ചേര്‍ന്ന് കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫാസില്‍ നാസര്‍. ജോബി കാവാലം എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ആന്റണി ജോണ്‍ ആണ്.