നിലാവേ നീ പാടുമോ

ഓ.. നിലാവേ നീ പാടുമോ
നിലാവേ നീ പാടുമോ..
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എന്നിൽ നിറഞ്ഞു നീ പാടൂ ..
എന്നിൽ നിറഞ്ഞു നീ പാടൂ ..
നിലാവേ നീ പാടുമോ....
നിലാവേ നീ പാടുമോ.

ആ ..ആ
നെഞ്ചിൽ തുടിക്കുമീ അനുരാഗം
ഓരോ കിനാവിലും നീ മാത്രമല്ലോ (2)
ജീവൻ തുടിപ്പുകൾ നിനക്കായ് മാത്രം
ജീവൻ തുടിപ്പുകൾ നിനക്കായ്
എന്നും നിനക്കായ്‌ ഞാൻ കാത്തിരിപ്പൂ
നിലാവേ നീ പാടുമോ...നിലാവേ നീ പാടുമോ...

ഉം ..ഉം
പ്രിയനേ നിന്നക്കായെൻ ഹൃദയത്തിൻ വാതിൽ
എന്നും തുറന്നു ഞാൻ കാത്തിരിപ്പൂ (2)
നീ തന്നൊരോർമ്മകൾ മനസ്സിന്റെയുള്ളിൽ
ഇന്നും കൂട്ടായുറങ്ങീടുന്നു
നീ വരുവോളം കാത്തിരിക്കാം ..
നിലാവേ നീ പാടുമോ...നിലാവേ നീ പാടുമോ...
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എൻ ഹൃദയം നിനക്കായ് തരാം ഞാൻ
എന്നിൽ നിറഞ്ഞു നീ പാടൂ ..
എന്നിൽ നിറഞ്ഞു നീ പാടൂ ..
നിലാവേ നീ പാടുമോ....നിലാവേ നീ പാടുമോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilave nee padumo

Additional Info

Year: 
2015

അനുബന്ധവർത്തമാനം