സാഗർ ഷിയാസ്
Sagar Shiyaz
കലാഭവൻ, കൊച്ചിൻ സാഗർ എന്നീ മിമിക്രിട്രൂപ്പുകളിലൂടെയും പാരഡി/ഹാസ്യ കാസറ്റുകളിലൂടെയും ശ്രദ്ധയാകർഷിച്ച കലാഭവൻ/സാഗർ ഷിയാസ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. 2016 ആഗസ്റ്റ് 11ന് മരണമടഞ്ഞു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| അഞ്ചരക്കല്യാണം | വി എം വിനു | 1997 | |
| ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 | |
| റെയ്ഞ്ചർ | കെ എസ് ഗോപാലകൃഷ്ണൻ | 1997 | |
| കല്യാണ ഉണ്ണികൾ | ജഗതി ശ്രീകുമാർ | 1997 | |
| പഞ്ചപാണ്ഡവർ | കെ കെ ഹരിദാസ് | 1999 | |
| കണ്ണാടിക്കടവത്ത് | കുമാരൻ | സൂര്യൻ കുനിശ്ശേരി | 2000 |
| മഴമേഘപ്രാവുകൾ | ഡോളർ | പ്രദീപ് ചൊക്ലി | 2001 |
| ദുബായ് | ജോഷി | 2001 | |
| ബാംബൂ ബോയ്സ് | അലി അക്ബർ | 2002 | |
| ഒന്നാമൻ | ചാർളി | തമ്പി കണ്ണന്താനം | 2002 |
| ദി കിംഗ് മേക്കർ ലീഡർ | ദീപൻ | 2003 | |
| ഉദയം | അടിയോടി | വിനു ജോമോൻ | 2004 |
| സർക്കാർ ദാദ | ശശി ശങ്കർ | 2005 | |
| മാണിക്യൻ | കെ കെ ഹരിദാസ് | 2005 | |
| വെക്കേഷൻ | കെ കെ ഹരിദാസ് | 2005 | |
| നഗരം | എം എ നിഷാദ് | 2007 | |
| മായാവി | ഷാഫി | 2007 | |
| ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | പ്രിയനന്ദനൻ | 2011 | |
| ബാംഗ്ളൂർ ഡെയ്സ് | നാരായണൻ | അഞ്ജലി മേനോൻ | 2014 |
| എ ടി എം (എനി ടൈം മണി) | ജെസ്പാൽ ഷണ്മുഖൻ | 2015 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |


