കലാഭവൻ റഹ്മാൻ
Kalabhavan Rahman
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. യു സി കോളേജിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മിമിക്രി രംഗത്ത് തന്റെ കഴിവു തെളിയിച്ചതിനു ശേഷമാണ് അദ്ദേഹം സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രശസ്ഥ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവനിലൂടെയാണ് അദ്ദേഹം വളർന്നുവന്നത്. കലാഭവന്റെ രൂപീകരണകാലം മുതൽക്കുതന്നെ അതിലെ അംഗമായിരുന്നു റഹ്മാൻ. 1986-ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. തുടർന്ന് നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
കലാഭവൻ റഹ്മാന്റെ ഭാര്യ ഋജുല. രണ്ട് മക്കൾ ഫാഹിം റഹ്മാൻ, തൻവി റഹ്മാൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒന്നു മുതൽ പൂജ്യം വരെ | രഘുനാഥ് പലേരി | 1986 | |
വഴിയോരക്കാഴ്ചകൾ | തമ്പി കണ്ണന്താനം | 1987 | |
വിറ്റ്നസ് | മുരളി | വിജി തമ്പി | 1988 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 | |
നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം | കുഞ്ഞാപ്പു | വിജി തമ്പി | 1989 |
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ | കള്ളൻ പരീത് | വിജി തമ്പി | 1990 |
പാവക്കൂത്ത് | കെ ശ്രീക്കുട്ടൻ | 1990 | |
ആകാശക്കോട്ടയിലെ സുൽത്താൻ | ജയരാജ് | 1991 | |
ഉള്ളടക്കം | കമൽ | 1991 | |
കടിഞ്ഞൂൽ കല്യാണം | രാജസേനൻ | 1991 | |
നയം വ്യക്തമാക്കുന്നു | ബാലചന്ദ്ര മേനോൻ | 1991 | |
എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 | |
നീലക്കുറുക്കൻ | ഷാജി കൈലാസ് | 1992 | |
മേലേപ്പറമ്പിൽ ആൺവീട് | രാജസേനൻ | 1993 | |
ചുക്കാൻ | ഫാക്ടറി ജീവനക്കാരൻ | തമ്പി കണ്ണന്താനം | 1994 |
അച്ഛൻ രാജാവ് അപ്പൻ ജേതാവ് | നിസ്സാർ | 1995 | |
ത്രീ മെൻ ആർമി | നിസ്സാർ | 1995 | |
മാണിക്യച്ചെമ്പഴുക്ക | അശോകന്റെ സുഹൃത്ത് | തുളസീദാസ് | 1995 |
ഹൈവേ | ജയരാജ് | 1995 | |
ഹിറ്റ്ലർ | സുലൈമാൻ | സിദ്ദിഖ് | 1996 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ശുഭരാത്രി | വ്യാസൻ എടവനക്കാട് | 2019 |
പ്രജാപതി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2006 |
Submitted 13 years 7 months ago by Dileep Viswanathan.
Edit History of കലാഭവൻ റഹ്മാൻ
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
1 Sep 2022 - 15:07 | Achinthya | |
22 Feb 2022 - 16:59 | Achinthya | |
21 Feb 2022 - 11:17 | Achinthya | |
15 Jan 2021 - 19:47 | admin | Comments opened |
25 Dec 2020 - 09:37 | Ashiakrish | ഫോട്ടോ ചേർത്തു |
3 Mar 2015 - 10:50 | Neeli | |
19 Oct 2014 - 02:06 | Kiranz | |
13 Jul 2014 - 20:28 | Neeli | |
6 Mar 2012 - 10:34 | admin |