എല്ലാരും ചൊല്ലണ്

Released
Ellarum Chollanu
കഥാസന്ദർഭം: 

തൊഴിൽരഹിതനും അഭ്യസ്തവിദ്യനുമായ ഒരു ചെറുപ്പക്കാരൻ തന്റെ സുഹൃത്തുക്കളോടൊപ്പം നാട്ടിൽ തൊഴിൽ സമരം മൂലം പൂട്ടികിടക്കുന്ന ഒരു വ്യവസായ സ്ഥാപനം പുനരാരംഭിക്കാൻ ശ്രമിക്കുന്നു. ശക്തനായ ഒരു യൂണിയൻ നേതാവ് ഒരു വശത്ത്, പട്ടിണിയിൽ വലയുന്ന തൊഴിലാളി കുടുംബങ്ങൾ മറുവശത്ത്. എല്ലാം ശുഭമാക്കി തീർക്കാൻ ചെറുപ്പക്കാരന് കഴിഞ്ഞോ ഇല്ലയോ എന്നതാണ് കഥ

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 27 November, 1992

ellarum chollanu poster