രാജൻ വരന്തരപ്പള്ളി
Rajan Varantharappalli
Date of Birth:
Sunday, 1 April, 1951
Date of Death:
Wednesday, 10 February, 2021
1951 ഏപ്രിൽ ഒന്നാം തീയതി പുത്തൻചിറക്കരൻ ഹൗസിൽ കൊച്ചപ്പന്റെയും തങ്കമ്മയുടെയും മകനായി വരന്തരപ്പള്ളി യിൽ ജനിച്ചു. സിനിമയിൽ കലാസംവിധാന രംഗത്തും പരസ്യ രംഗത്തും സജീവമായിരുന്നു ഇദ്ദേഹം. 2021 ഫെബ്രുവരി പത്തിന് നിര്യാതനായി.
ടൈറ്റിൽ ഗ്രാഫിക്സ്
ടൈറ്റിൽ ഗ്രാഫിക്സ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഇഷ്ടപ്രാണേശ്വരി | സാജൻ | 1979 |
ഡിസൈൻ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കുളമ്പടികൾ | ക്രോസ്ബെൽറ്റ് മണി | 1986 |
ഒറ്റയാൻ | ക്രോസ്ബെൽറ്റ് മണി | 1985 |
ബ്ലാക്ക് മെയിൽ | ക്രോസ്ബെൽറ്റ് മണി | 1985 |
മനയ്ക്കലെ തത്ത | ബാബു കോരുള | 1985 |
തീരെ പ്രതീക്ഷിക്കാതെ | പി ചന്ദ്രകുമാർ | 1984 |
ഈറ്റപ്പുലി | ക്രോസ്ബെൽറ്റ് മണി | 1983 |
ഒരു മുഖം പല മുഖം | പി കെ ജോസഫ് | 1983 |
മനസ്സൊരു മഹാസമുദ്രം | പി കെ ജോസഫ് | 1983 |
വിധിച്ചതും കൊതിച്ചതും | ടി എസ് മോഹൻ | 1982 |
ആശ | അഗസ്റ്റിൻ പ്രകാശ് | 1982 |
ചമ്പൽക്കാട് | കെ ജി രാജശേഖരൻ | 1982 |
ശില | അഗസ്റ്റിൻ പ്രകാശ് | 1982 |
കാവൽമാടം | പി ചന്ദ്രകുമാർ | 1980 |
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചോരയ്ക്കു ചോര | ക്രോസ്ബെൽറ്റ് മണി | 1985 |
പി.ആർ.ഒ.
പി ആർ ഒ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തടവറ | പി ചന്ദ്രകുമാർ | 1981 |
പരസ്യം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വസന്തസേന | കെ വിജയന് | 1985 |
സത്യം | എം കൃഷ്ണൻ നായർ | 1980 |
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കലാപം | ബൈജു കൊട്ടാരക്കര | 1998 |
പൊരുത്തം | കലാധരൻ അടൂർ | 1993 |
എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 |
പണ്ടു പണ്ടൊരു രാജകുമാരി | വിജി തമ്പി | 1992 |
കാക്കത്തൊള്ളായിരം | വി ആർ ഗോപാലകൃഷ്ണൻ | 1991 |
അപൂർവ്വം ചിലർ | കലാധരൻ അടൂർ | 1991 |
അതിരഥൻ | പ്രദീപ് കുമാർ | 1991 |
ചെപ്പു കിലുക്കണ ചങ്ങാതി | കലാധരൻ അടൂർ | 1991 |
ഒരുക്കം | കെ മധു | 1990 |
മാലയോഗം | സിബി മലയിൽ | 1990 |
വ്യൂഹം | സംഗീത് ശിവൻ | 1990 |
അധിപൻ | കെ മധു | 1989 |
ജാഗ്രത | കെ മധു | 1989 |
അടിക്കുറിപ്പ് | കെ മധു | 1989 |
ആറ്റിനക്കരെ | എസ് എൽ പുരം ആനന്ദ് | 1989 |
കുടുംബപുരാണം | സത്യൻ അന്തിക്കാട് | 1988 |
ഒരു സി ബി ഐ ഡയറിക്കുറിപ്പ് | കെ മധു | 1988 |
ഊഹക്കച്ചവടം | കെ മധു | 1988 |
സൈമൺ പീറ്റർ നിനക്കു വേണ്ടി | പി ജി വിശ്വംഭരൻ | 1988 |
മൂന്നാംമുറ | കെ മധു | 1988 |