കെ വിജയന്‍

K Vijayan
K Vijayan
സത്യന്‍
സംവിധാനം: 10

സത്യന്‍ എന്നാണ്  ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 

കുട്ടിക്കാലം മുതല്‍ക്കേ ലക്ഷ്യം മദിരാശിയിലെ സിനിമാലോകമായിരുന്നു, 1960കളുടെ അവസാനം മദിരാശിയില്‍ എത്തി. 

എം.ബി. ശ്രീനിവാസന്‍ സത്യന്റെ പേര് വിജയന്‍ എന്നാക്കി. അതോടെ, കൃഷ്ണമേനോന്‍ മകന്‍ സത്യന്‍, കെ. വിജയന്‍ ആയി.

നൂറോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു, വിജയന്‍ സംവിധാനം ചെയ്ത 68 തമിഴ് ചിത്രങ്ങളില്‍ 35 ചിത്രങ്ങളിലും നായകന്‍ ശിവാജിയായിരുന്നു.