എസ് എൽ പുരം ആനന്ദ്

S L Puram Anand
 SL Puram Anand
Date of Death: 
ചൊവ്വ, 2 June, 2020
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 2
സംഭാഷണം: 1
തിരക്കഥ: 2

ആറ്റിനക്കരെ, ആലിലക്കുരുവികൾ എന്ന സിനിമ സംവിധാനം ചെയ്തു. ക്ഷണക്കത്ത് നിർമ്മിച്ചു. നവോദയയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും ദീർഘകാലം മലയാള സിനിമാ രംഗത്തുണ്ടായിരുന്നു.