മൈഡിയർ കുട്ടിച്ചാത്തൻ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 24 August, 1984
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
കുട്ടിച്ചാത്തൻ | |
ലക്ഷ്മി | |
വിജയ് | |
ദുർമന്ത്രവാദി | |
വിനോദ് |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ഇന്ത്യയിലെ ആദ്യ 3-ഡി ചിത്രം
- 1984ഇൽ ഇത് റിലീസ് ചെയ്തപ്പോൾ അന്നത്തെ കേരളാ നിയമസഭാംഗങ്ങൾക്കായി സ്പെഷ്യൽ പ്രദർശനമുണ്ടായിരുന്നു.
- പിന്നീട് സിനിമാപ്രദർശനത്തിനോടൊപ്പം എല്ലാ തിയെറ്ററുകളിലും ഈ സ്പെഷൽ പ്രദർശനത്തിനിടയിലെ ചില രംഗങ്ങൾ കാണിച്ചിരുന്നു.
- അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനടക്കമുള്ള നിയമസഭാംഗങ്ങൾ 3-ഡി കണ്ണട വെച്ച് നോക്കുന്ന രംഗങ്ങൾ കാണികളിൽ കൗതുകമുണർത്തി.
- സിനിമ തുടങ്ങുന്നതിനു മുൻപ് മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി ചിത്രങ്ങളിലെ താരരാജാക്കന്മാരായ പ്രേംനസീർ, രജനീകാന്ത്, ചിരഞ്ജീവി, ജീതേന്ദ്ര് എന്നിവർ ചിത്രത്തെക്കുറിച്ചും അതു കാണാനായുള്ള പ്രത്യേക കണ്ണട വെക്കുന്നതിനെ കുറിച്ചുമൊക്കെ പ്രേക്ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന വിഷ്വലുകൾ കാണിച്ചിരുന്നു.
- 1997 മാർച്ച് 27ന് ഇതിന്റെ പുതുക്കിയ രണ്ടാം പതിപ്പിറങ്ങി.
- 2011 ഓഗസ്റ്റ് 31നു ഡിജിറ്റൽ ഫോർമാറ്റിൽ ഇറങ്ങി.
Audio & Recording
ഓഡിയോഗ്രാഫി:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ആലിപ്പഴം പെറുക്കാൻ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഇളയരാജ | ആലാപനം എസ് ജാനകി, എസ് പി ശൈലജ |
നം. 2 |
ഗാനം
മിന്നാമിനുങ്ങും മയില്ക്കണ്ണിയും |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം ഇളയരാജ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 0 bytes |
Submitted 16 years 1 week ago by tester.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ്(Gallery ) |