സിദ്ദു പനയ്ക്കൽ

Siddu Panckal

ഗുരുവായൂർ സ്വദേശി. 80 ൽ ചലച്ചിത്ര പരിഷത്തിൽ ഓഫീസ് ബോയ് ആയി  സിനിമാ ജീവിതം തുടങ്ങി. 86 ൽ  പ്രൊഡക്ഷൻ മാനേജർ ആയി തുടങ്ങി.  95 ൽ ഇൻഡിപെൻഡന്റ് ആയി മാറി.