നാടുവാഴികൾ

Released
Naduvazhikal
കഥാസന്ദർഭം: 

ബിസിനസുകാരനായ അനന്തനോടുള്ള കടുത്ത ശത്രുത കാരണം, എതിരാളികളായ ചേകുട്ടി സഹോദരൻമാർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അയാളെ  ജയിലിലാക്കുന്നു. അനന്തനെ രക്ഷിക്കാൻ ബാംഗ്ലൂരിൽ നിന്നെത്തുന്ന മകൻ അർജുന് ചേകുട്ടിമാരുടെ ചതിയും കൗശലവും ഒന്നിനു പിറകെ മറ്റൊന്നായി നേരിടേണ്ടി വരുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 5 May, 1989

naduvazhikal poster