വെൺ തൂവൽ പക്ഷീ

 

വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍
വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍

ദൂരെയേതോ പൂവനിയില്‍
കൂടുതേടും എന്‍ കിളിയ്ക്ക്
എന്‍ സ്നേഹത്തിന്‍ ആശംസകള്‍
വെണ്‍ തൂവല്‍  പക്ഷീ മംഗളാശംസകള്‍
വെണ്‍ തൂവല്‍   പക്ഷീ മംഗളാശംസകള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ven thoovalpakshi

Additional Info

അനുബന്ധവർത്തമാനം