അസീസ്

Azeez

1947ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ച അസീസ് പൊലീസ് ഉദ്യോഗത്തിലിരിക്കെയാണ് സിനിമാരംഗത്തെത്തുന്നത്. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ,  യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.1973-ഇൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.

2003 ജൂലൈ 16നു അന്തരിച്ചു

ഭാര്യ: സൈനാബീബി, മക്കൾ: നദീറ, എം എം രാജ, നസീറ