1989 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 അവൾ ഒരു സിന്ധു പി കെ കൃഷ്ണൻ 25 Dec 1989
2 മൃഗയ ഐ വി ശശി എ കെ ലോഹിതദാസ് 23 Dec 1989
3 മഹാരാജാവ് കല്ലയം കൃഷ്ണദാസ് 19 Oct 1989
4 ദശരഥം സിബി മലയിൽ എ കെ ലോഹിതദാസ് 19 Oct 1989
5 അധിപൻ കെ മധു ജഗദീഷ് 13 Oct 1989
6 ഭദ്രച്ചിറ്റ നസീർ പെരുമ്പടവം ശ്രീധരൻ 6 Oct 1989
7 നായർസാബ് ജോഷി ഡെന്നിസ് ജോസഫ്, ഷിബു ചക്രവർത്തി 8 Sep 1989
8 ജാഗ്രത കെ മധു എസ് എൻ സ്വാമി 7 Sep 1989
9 ലാൽ അമേരിക്കയിൽ സത്യൻ അന്തിക്കാട് കൊച്ചിൻ ഹനീഫ 5 Sep 1989
10 പിറവി ഷാജി എൻ കരുൺ എസ് ജയചന്ദ്രന്‍ നായര്‍, ഷാജി എൻ കരുൺ, രഘുനാഥ് പലേരി 11 Aug 1989
11 അർത്ഥം സത്യൻ അന്തിക്കാട് വേണു നാഗവള്ളി 28 Jul 1989
12 കാർണിവൽ പി ജി വിശ്വംഭരൻ എസ് എൻ സ്വാമി 27 Jul 1989
13 കിരീടം സിബി മലയിൽ എ കെ ലോഹിതദാസ് 7 Jul 1989
14 അനഘ ബാബു നാരായണൻ പുരുഷൻ കടലുണ്ടി 23 Jun 1989
15 ഇവളെന്റെ കാമുകി(മന്മഥൻ) കെ എസ് ശിവചന്ദ്രൻ 9 Jun 1989
16 അസ്ഥികൾ പൂക്കുന്നു പി ശ്രീകുമാർ നരേന്ദ്രപ്രസാദ്, പി ശ്രീകുമാർ 2 Jun 1989
17 അഥർവ്വം ഡെന്നിസ് ജോസഫ് ഷിബു ചക്രവർത്തി 1 Jun 1989
18 വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ ശ്രീനിവാസൻ 25 May 1989
19 നാടുവാഴികൾ ജോഷി എസ് എൻ സ്വാമി 5 May 1989
20 ഉത്തരം പവിത്രൻ എം ടി വാസുദേവൻ നായർ 4 May 1989
21 ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ എം ടി വാസുദേവൻ നായർ 14 Apr 1989
22 വരവേല്‍പ്പ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ 7 Apr 1989
23 സ്വാഗതം വേണു നാഗവള്ളി വേണു നാഗവള്ളി 3 Apr 1989
24 സീസൺ പി പത്മരാജൻ പി പത്മരാജൻ 31 Mar 1989
25 വനിതാ റിപ്പോർട്ടർ - ഡബ്ബിംഗ് സോമു ബി കെ പൊറ്റക്കാട് 23 Mar 1989
26 വാടകഗുണ്ട ഗാന്ധിക്കുട്ടൻ എം പി രാജീവൻ 17 Mar 1989
27 ജീവിതം ഒരു രാഗം യു വി രവീന്ദ്രനാഥ് യു വി രവീന്ദ്രനാഥ് 8 Mar 1989
28 അടിക്കുറിപ്പ് കെ മധു എസ് എൻ സ്വാമി 4 Mar 1989
29 ദൗത്യം എസ് അനിൽ ഗായത്രി അശോകൻ 12 Feb 1989
30 പൂരം നെടുമുടി വേണു നെടുമുടി വേണു 9 Feb 1989
31 ചരിത്രം ജി എസ് വിജയൻ എസ് എൻ സ്വാമി 26 Jan 1989
32 ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ പാപ്പനംകോട് ലക്ഷ്മണൻ 12 Jan 1989
33 മൈ ഡിയർ റോസി പി കെ കൃഷ്ണൻ പാപ്പനംകോട് ലക്ഷ്മണൻ
34 മിസ്സ്‌ പമീല തേവലക്കര ചെല്ലപ്പൻ കലൂർ ഡെന്നിസ്
35 ചക്രവാളത്തിനുമപ്പുറം ടി എസ് തോമസ്
36 നാഗപഞ്ചമി ലിയോൺ കെ തോമസ്
37 ആലീസിന്റെ അന്വേഷണം ടി വി ചന്ദ്രൻ ടി വി ചന്ദ്രൻ
38 മഴവിൽക്കാവടി സത്യൻ അന്തിക്കാട് രഘുനാഥ് പലേരി
39 ഞങ്ങളുടെ കൊച്ചു ഡോക്ടർ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ
40 ചാണക്യൻ ടി കെ രാജീവ് കുമാർ സാബ് ജോൺ
41 പ്രഭാതം ചുവന്ന തെരുവിൽ എൻ പി സുരേഷ് പാപ്പനംകോട് ലക്ഷ്മണൻ
42 അന്തർജ്ജനം ജേക്കബ് ക്വിന്റൻ സലിം ചേർത്തല
43 ശരറാന്തൽ കെ എസ് ഗോപാലകൃഷ്ണൻ
44 കാലാൾപട വിജി തമ്പി രഞ്ജിത്ത് ബാലകൃഷ്ണൻ
45 രതിഭാവം പി ചന്ദ്രകുമാർ തോമസ് ജോസ്
46 മഹായാനം ജോഷി എ കെ ലോഹിതദാസ്
47 പേരിടാത്ത കഥ
48 വി ഐ പി ആഷാ ഖാൻ സി ആർ ചന്ദ്രൻ
49 മുദ്ര സിബി മലയിൽ എ കെ ലോഹിതദാസ്
50 മതിലുകൾ അടൂർ ഗോപാലകൃഷ്ണൻ അടൂർ ഗോപാലകൃഷ്ണൻ
51 പവിഴം
52 ന്യൂ ഇയർ വിജി തമ്പി കലൂർ ഡെന്നിസ്
53 ആയിരം ചിറകുള്ള മോഹം വിനയൻ സലിം ഗോപിനാഥ്
54 അമ്മാവനു പറ്റിയ അമളി അഗസ്റ്റിൻ പ്രകാശ് പാപ്പനംകോട് ലക്ഷ്മണൻ
55 റാംജി റാവ് സ്പീക്കിംഗ് സിദ്ദിഖ്, ലാൽ സിദ്ദിഖ്, ലാൽ
56 സംഘഗാനം
57 കൊടുങ്ങല്ലൂർ ഭഗവതി സി ബേബി
58 കല്പന ഹൗസ് പി ചന്ദ്രകുമാർ തലശ്ശേരി രാഘവൻ
59 മിഴിയോരങ്ങളിൽ
60 ഓമലേ ആരോമലേ
61 പ്രിയസഖിയ്ക്കൊരു ലേഖനം
62 നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം വിജി തമ്പി രഞ്ജിത്ത് ബാലകൃഷ്ണൻ
63 ചക്കിയ്ക്കൊത്ത ചങ്കരൻ വി കൃഷ്ണകുമാർ വി ആർ ഗോപാലകൃഷ്ണൻ
64 പണ്ടുപണ്ടൊരു ദേശത്ത് എ എ സതീശൻ
65 ഓർമ്മക്കുറിപ്പ്
66 മുത്തുക്കുടയും ചൂടി ബൈജു തോമസ്
67 അഗ്നിപ്രവേശം സി പി വിജയകുമാർ രാമചന്ദ്രൻ വട്ടപ്പാറ
68 പ്രാദേശികവാർത്തകൾ കമൽ രഞ്ജിത്ത് ബാലകൃഷ്ണൻ
69 അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു ജഗതി ശ്രീകുമാർ പി ശശികുമാർ
70 ചൈത്രം
71 തടവറയിലെ രാജാക്കന്മാർ പി ചന്ദ്രകുമാർ തോമസ് ജോസ്
72 ഉണ്ണി ജി അരവിന്ദൻ വില്യം റോത്ത്‌മാന്‍, കിറ്റി മോര്‍ഗന്‍
73 കാട്ടിലെ പെണ്ണ്
74 വർണ്ണം അശോകൻ അശോകൻ
75 ലയനം തുളസീദാസ് തുളസീദാസ്
76 മൃതസഞ്ജീവനി - ഡബ്ബിംഗ് പി ദേവരാജ്
77 മലയത്തിപ്പെണ്ണ് കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ
78 ഉണ്ണിക്കുട്ടന് ജോലി കിട്ടി വി ആർ ഗോപിനാഥ് വി ആർ ഗോപിനാഥ്
79 നേരുന്നു നന്മകൾ
80 ന്യൂസ് ഷാജി കൈലാസ് ജഗദീഷ്
81 ആഴിയ്ക്കൊരു മുത്ത് ഷോഫി വി ആർ ഗോപാലകൃഷ്ണൻ
82 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കമൽ രഞ്ജിത്ത് ബാലകൃഷ്ണൻ
83 ആറ്റിനക്കരെ എസ് എൽ പുരം ആനന്ദ് എസ് എൽ പുരം ആനന്ദ്
84 അഞ്ചരക്കുള്ള വണ്ടി ജയദേവൻ
85 രതി ജയദേവൻ കേയൻ
86 പച്ചിലത്തോണി
87 ബ്രഹ്മാസ്ത്രം
88 ജാതകം സുരേഷ് ഉണ്ണിത്താൻ എ കെ ലോഹിതദാസ്
89 വന്ദനം പ്രിയദർശൻ വി ആർ ഗോപാലകൃഷ്ണൻ
90 പ്രായപൂർത്തി ആയവർക്കു മാത്രം സുരേഷ് ഹെബ്ലിക്കർ ഇ മോസസ്
91 ക്രൂരൻ കെ എസ് ഗോപാലകൃഷ്ണൻ കെ എസ് ഗോപാലകൃഷ്ണൻ
92 വജ്രായുധം - ഡബ്ബിംഗ് രാഘവേന്ദ്ര റാവു രാഘവേന്ദ്ര റാവു
93 കണ്ണെഴുതി പൊട്ട് തൊട്ട്
94 കാനനസുന്ദരി പി ചന്ദ്രകുമാർ
95 ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ ജോൺ പോൾ
96 രുഗ്മിണി കെ പി കുമാരൻ മാധവികുട്ടി, കെ പി കുമാരൻ
97 അക്ഷരത്തെറ്റ് ഐ വി ശശി ശ്രീകുമാരൻ തമ്പി
98 പുതിയ കരുക്കൾ തമ്പി കണ്ണന്താനം കൊച്ചിൻ ഹനീഫ
99 ദേവദാസ് ക്രോസ്ബെൽറ്റ് മണി തോപ്പിൽ ഭാസി
100 അശോകന്റെ അശ്വതിക്കുട്ടിക്ക് വിജയൻ കാരോട്ട് വിജയൻ കാരോട്ട്