റാംജി റാവ് സ്പീക്കിംഗ്
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
150മിനിട്ടുകൾ
Actors & Characters
Cast:
Actors | Character |
---|---|
മാന്നാർ മത്തായി | |
ഗോപാലകൃഷ്ണൻ | |
ബാലകൃഷ്ണൻ | |
റാംജി റാവ് | |
ഉറുമീസ് തമ്പാൻ | |
മാനേജർ | |
റാണി | |
ഗോപാലകൃഷ്ണന്റെ അമ്മ | |
ഹംസക്കോയ | |
മത്തായി | |
മേട്രൻ | |
പ്യൂൺ | |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- See The Man Run(1971), Do Ladke Dono Kadke എന്നീ സിനിമകളുടെ ചുവടു പിടിച്ചാണ് റാംജി റാവ് സ്പീക്കിംഗ് നിർമ്മിച്ചത്.
- സൂപ്പർ ഹിറ്റ് ആയ ഈ സിനിമ പിന്നീട് തമിഴിൽ "അരങ്ങേട്ര വെലൈ" എന്ന പേരിൽ ഫാസിലും, ഹിന്ദിയിൽ "ഫെരാ ഫേരി" എന്ന പേരിൽ പ്രിയദർശനും തെലുങ്കിൽ "ധനലക്ഷ്മി ഐ ലവ് യു" എന്ന പേരിൽ ശിവ നാഗേശ്വര റാവുവും പുനർനിർമിച്ചു.
- സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സിനിമയാണിത്.
- ഇതിന്റെ തുടർച്ചയായി മാന്നാർ മത്തായി സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്നീ സിനിമകളും ഇറങ്ങി.
- സായികുമാരിന്റെയും രേഖയുടെയും ആദ്യ ചിത്രം.
- ഈ ചിത്രത്തിന്റെ അവിഭാജ്യ ഘടകമായ ഊർവ്വശി തീയേറ്റേഴ്സായി മാറിയത് ആലപ്പുഴ കൈതവന ജംഗ്ഷനടുത്ത് സ്ഥിതി ചെയ്തിരുന്ന ശ്രീപീഠം എന്ന കെട്ടിടമായിരുന്നു. ഈ കെട്ടിടം 2016-17 കാലഘട്ടത്തിൽ പൊളിച്ചു നീക്കപ്പെട്ടൂ. അവലംബം: മഹേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
ramji.jpg | 0 bytes |
Submitted 15 years 6 months ago by Kiranz.
Contribution Collection:
Contributors | Contribution |
---|---|
കൌതുകങ്ങളും കൂടുതൽ വിവരങ്ങളും ചേർത്തു. |