ഷാജിൻ

Shajin

സംവിധായകൻ ഫാസിലിന്റെ ബന്ധു. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചു. നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു.