ഇൻ ഹരിഹർ നഗർ

Released
In Harihar Nagar
കഥാസന്ദർഭം: 

ചില്ലറ വായ്നോട്ടവുമായി കുണ്ടാമണ്ടികളുണ്ടാക്കി നടക്കുന്ന നാല് ചെറുപ്പക്കാർ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നതിൻ്റെയും  അതു കാരണം അപ്രതീക്ഷിതമായ കുരുക്കുകളിൽ പോയിപ്പെടുന്നതിൻ്റെയും രസകരമായ ആവിഷ്കാരമാണ്  ചിത്രം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 9 November, 1990