സ്വർഗ്ഗചിത്ര

മലയാള സിനിമാരംഗത്തെ വന്‍കിട ബാനറുകളിലൊന്നാണ്‌ നവോദയ അപ്പച്ചന്‍റ്റെ നേതൃത്വത്തിലുള്ള സ്വര്‍ഗ്ഗചിത്ര. മികച്ച വിതരണതന്ത്രങ്ങളും നിര്‍മ്മാണ മികവും സൂപ്പര്‍സ്റ്റാറുകളില്ലാത്ത ചിത്രങ്ങളേപ്പോലും ഹിറ്റുകളാക്കി മാറ്റാന്‍ സ്വര്‍ഗ്ഗചിത്രയെ സഹായിച്ചു. ഇടയ്ക്ക് തമിഴിലേയ്ക്കും (അഴകിയ തമിഴ്മകന്‍) ഈ ബാനര്‍ രംഗപ്രവേശം ചെയ്തു.

Distribution