രാജൻ കുന്നംകുളം
40 വര്‍ഷത്തിലധികമായി സിനിമാരംഗത്ത് സക്രിയമാണ് രാജന് കുന്നംകുളം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ ഒരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം പ്രമുഖരായ മിക്ക സംവിധായകരുടെയുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ഒട്ടേറെ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്.
ഇന്‍ ഹരിഹര്‍ നഗര്‍, ടു ഹരിഹര്‍ നഗര്‍, വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍, ഗോഡ്ഫാദര്, അയാള്‍ കഥയെഴുതുകയാണ്, അണ്ണാരക്കണ്ണനും തന്നാലായത്, ആഴക്കടല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 15-ാം വയസ്സില്‍ സിനിമാക്കമ്പം മൂത്ത് മദ്രാസിലേക്ക് വണ്ടികയറിയ രാജന് കുന്നംകുളം കെ.ജി. ജോര്‍ജിന്റെ സഹായിയായി സിനിമാരംഗത്ത് എത്തി. ഭരതന്, പത്മരാജന്, സിദ്ദിഖ്ലാല്‍, ഫാസില്‍ തുടങ്ങിയ പ്രമുഖരുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പന്നിത്തടം ചിറമനേങ്ങാട് പടിഞ്ഞാറ്റുമുറി പറപ്പൂപറമ്പില്‍ പരേതരായ അപ്പുക്കുട്ടന്റെയും വള്ളിക്കുട്ടിയുടെയും മകനാണ്. എരുമപ്പെട്ടി സ്വദേശിയായ രാജൻ 59താം വയസ്സിൽ കടുത്ത നെഞ്ചുവേദനയേത്തുടർന്ന് അന്തരിച്ചു.
അവലംബം : മാതൃഭൂമി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ഇൻ ഹരിഹർ നഗർ | കഥാപാത്രം ഗോവിന്ദൻ കുട്ടിയുടെ വേലക്കാരൻ | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1990 |
സിനിമ ഗോഡ്ഫാദർ | കഥാപാത്രം | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1991 |
സിനിമ വിയറ്റ്നാം കോളനി | കഥാപാത്രം പോസ്റ്മാൻ | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1992 |
സിനിമ അയാൾ കഥയെഴുതുകയാണ് | കഥാപാത്രം ഡ്രൈവർ | സംവിധാനം കമൽ | വര്‍ഷം 1998 |
സിനിമ മേരാ നാം ജോക്കർ | കഥാപാത്രം കാർ വാങ്ങാൻ വരുന്നയാൾ-1 | സംവിധാനം നിസ്സാർ | വര്‍ഷം 2000 |
സിനിമ 2 ഹരിഹർ നഗർ | കഥാപാത്രം | സംവിധാനം ലാൽ | വര്‍ഷം 2009 |
സിനിമ ആഴക്കടൽ | കഥാപാത്രം | സംവിധാനം ഷാന്‍ | വര്‍ഷം 2011 |
പ്രൊഡക്ഷൻ കൺട്രോളർ
നിർമ്മാണ നിർവ്വഹണം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് വജ്രം | സംവിധാനം പ്രമോദ് പപ്പൻ | വര്‍ഷം 2004 |
തലക്കെട്ട് ഇങ്ങനെ ഒരു നിലാപക്ഷി | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്‍ഷം 2000 |
തലക്കെട്ട് അയാൾ കഥയെഴുതുകയാണ് | സംവിധാനം കമൽ | വര്‍ഷം 1998 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ബോഡി ഗാർഡ് | സംവിധാനം സിദ്ദിഖ് | വര്‍ഷം 2010 |
തലക്കെട്ട് പച്ചക്കുതിര | സംവിധാനം കമൽ | വര്‍ഷം 2006 |
തലക്കെട്ട് ക്രോണിക്ക് ബാച്ചിലർ | സംവിധാനം സിദ്ദിഖ് | വര്‍ഷം 2003 |
തലക്കെട്ട് കേരളാഹൗസ് ഉടൻ വില്പനയ്ക്ക് | സംവിധാനം താഹ | വര്‍ഷം 2003 |
തലക്കെട്ട് കുഞ്ഞിക്കൂനൻ | സംവിധാനം ശശി ശങ്കർ | വര്‍ഷം 2002 |
തലക്കെട്ട് നിറം | സംവിധാനം കമൽ | വര്‍ഷം 1999 |
തലക്കെട്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും | സംവിധാനം വിനയൻ | വര്‍ഷം 1999 |
തലക്കെട്ട് ഇലവങ്കോട് ദേശം | സംവിധാനം കെ ജി ജോർജ്ജ് | വര്‍ഷം 1998 |
തലക്കെട്ട് ഒരു യാത്രാമൊഴി | സംവിധാനം പ്രതാപ് പോത്തൻ | വര്‍ഷം 1997 |
തലക്കെട്ട് മാന്നാർ മത്തായി സ്പീക്കിംഗ് | സംവിധാനം മാണി സി കാപ്പൻ | വര്‍ഷം 1995 |
തലക്കെട്ട് പാർവ്വതീ പരിണയം | സംവിധാനം പി ജി വിശ്വംഭരൻ | വര്‍ഷം 1995 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഹിറ്റ്ലർ | സംവിധാനം സിദ്ദിഖ് | വര്‍ഷം 1996 |
തലക്കെട്ട് കാബൂളിവാല | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1994 |
തലക്കെട്ട് മണിച്ചിത്രത്താഴ് | സംവിധാനം ഫാസിൽ | വര്‍ഷം 1993 |
തലക്കെട്ട് വിയറ്റ്നാം കോളനി | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1992 |
തലക്കെട്ട് എന്റെ സൂര്യപുത്രിയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1991 |
തലക്കെട്ട് ഗോഡ്ഫാദർ | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1991 |
തലക്കെട്ട് ഇൻ ഹരിഹർ നഗർ | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1990 |
തലക്കെട്ട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | സംവിധാനം ഫാസിൽ | വര്‍ഷം 1987 |
ലെയ്സൺ ഓഫീസർ
ലെയ്സൺ ഓഫീസർ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് ഒരു ചെറുപുഞ്ചിരി | സംവിധാനം എം ടി വാസുദേവൻ നായർ | വര്‍ഷം 2000 |
Contribution |
---|
Contribution |
---|
Profile photo: Muhammad Zameer |