ദശരഥം

Released
Dasharatham
കഥാസന്ദർഭം: 

ബന്ധുക്കളായി ആരും തന്നെയില്ലാത്ത,  അതി സമ്പന്നനായ രാജീവ്‌ മേനോൻ, ചന്ദ്രദാസിന്റെ ഭാര്യയായ ആനി എന്ന സ്ത്രീയിലൂടെ, കൃത്രിമ ഗർഭധാരണം വഴി, സ്നേഹിക്കാനൊരു കുഞ്ഞിനേയും തന്റെ പിൻഗാമിയെയും സൃഷ്ടിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
154മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 19 October, 1989