പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
Actors & Characters
Actors | Character |
---|---|
ശിവശങ്കരൻ | |
കുഞ്ഞു ലക്ഷ്മി | |
പ്രിൻസിപ്പാൾ | |
കീലേരി പദ്മനാഭൻ/പപ്പൻ | |
പി സി പെരുവണ്ണാപുരം/പി സി പി | |
അപ്പുണ്ണി നായർ | |
പുഷ്പാന്ഗതൻ കുറുപ്പ് | |
മാതു അമ്മ | |
കുഞ്ഞു ലക്ഷ്മിയുടെ മുത്തശ്ശി | |
അടിയോടി | |
സുരേഷ് | |
ആന്റപ്പൻ | |
മോഹിനി | |
സബ് ഇൻസ്പെക്ടർ | |
ചന്തുകുട്ടികുറുപ്പ് | |
Main Crew
കഥ സംഗ്രഹം
വിവരണം-വേണു നാഗവള്ളി
കമലും രഞ്ജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ പടമായിരുന്നു ഇത്. ഈ പടത്തിന്റെ ഏറ്റവും വലിയ ആകർഷണമായത് മോഹൻലാൽ സുപ്രധാന അതിഥിവേഷം ചെയ്തതാണ്. സുരേഷ്ഗോപിയായിരുന്നു ഇവരുടെ ഫസ്റ്റ് ചോയ്സ്. പക്ഷേ തിരക്കഥ വായിച്ച ദാമോദരൻ മാഷാണ് ഇത് മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ നന്നായിരിക്കും എന്ന് പറഞ്ഞത്. അതിനായ് വീണ്ടും കമൽ ലാലിന്റെ അടുത്ത് ചെന്ന് സമ്മതം വാങ്ങുകയും അദ്ദേഹം കിരീടത്തിന്റെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിൽ വന്നു അഭിനയിക്കുകയും ചെയ്തു. മോഹൻലാൽ ചെയ്ത അച്യുതക്കുറുപ്പ് എന്ന കഥാപാത്രം പടത്തിന്റെ വിജയത്തിന് കൂടുതൽ സഹായമായി എന്ന് കമൽ പിന്നീട് പറയുകയുണ്ടായി. ശ്രീനിവാസൻ അഭിനയിക്കേണ്ട വേഷമായിരുന്നു ഇതിലെ ജഗതി അഭിനയിച്ച കീലേരി പത്മനാഭൻ. തിരക്ക് മൂലം ശ്രീനിവാസൻ ജഗതിയുടെ പേര് നിർദേശിക്കുകയായിരുന്നു. ഫിലോമിനയുടെ മുത്തശ്ശി വേഷം ഗംഭീരമായിരുന്നു. കൂടാതെ ഇന്നസെന്റ്, പപ്പു, ശങ്കരാടി, കെ പി എ സി ലളിത, സിദ്ദിഖ്, ജഗദീഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, പറവൂർ ഭരതൻ എന്നിങ്ങനെ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിലെ പോലെ എല്ലാ മികച്ച താരങ്ങളും ഇതിൽ അണിനിരന്നു. പി കെ ഗോപി, ജോൺസൺ, വിപിൻ മോഹൻ, കെ രാജഗോപാൽ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു. 1989 ൽ പുറത്തു വന്ന ഈ പടം, സെഞ്ച്വറിയാണ് നിർമിച്ചത്. ജയറാമിന് സ്റ്റാർ വാല്യൂ ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ഇത്.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പുൽക്കൊടി തൻ ചുണ്ടത്തു പെയ്തൊരു |
പി കെ ഗോപി | ജോൺസൺ | കെ എസ് ചിത്ര |
2 |
കതിരോലപ്പന്തലൊരുക്കികാംബോജി |
പി കെ ഗോപി | ജോൺസൺ | എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
3 |
പുല്ക്കൊടിതന് |
പി കെ ഗോപി | ജോൺസൺ | എം ജി ശ്രീകുമാർ |