പ്രഭാകരൻ തിരുമുഖത്ത്

Prabhakaran Thirumukhath

സിനിമ- സീരിയൽ നടൻ.  അങ്ങാടിഅഹിംസ, പടിപ്പുരപെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ആര്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ്, പെരുന്തച്ചൻ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 2 ന് അന്തരിച്ചു. ഭാര്യ : സുചേത, മക്കൾ : സിമി, സപ്ന, സൂരജ്.