റോയ് പി തോമസ്

Roy P Thomas

പി പത്മരാജന്റെ "കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിനു പോസ്റ്റർ ഡിസൈൻസ് ചെയ്തു.

'പാവം ഐ എ ഐവാച്ചൻ' എന്ന ചിത്രം സംവിധാനം ചെയ്തിട്ടൂണ്ട്

ആയുഷ്കാലം, പൂക്കാലം വരവായി, ചാണക്യൻ, ഉള്ളടക്കം, ജാലകം, സർവ്വകലാശാലാ തുടങ്ങി ഒരുപാട് മലയാള സിനിമകളുടെ കലാസംവിധായകനായി(Art Director) പ്രവർത്തിച്ചിട്ടുണ്ട്