തൂവൽ‌സ്പർശം

Released
Thoovalsparsham (Malayalam Movie)
കഥാസന്ദർഭം: 

ഒരുമിച്ച് താമസിക്കുന്ന അവിവാഹിതരായ മൂന്ന് ചെറുപ്പക്കാരുടെ ഇടയിലേക്ക് ഒരു കൈ കുഞ്ഞ് അവിചാരിതമായി വരുന്നതും, തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളും ആണ് ചിത്രത്തിന്റെ പ്രമേയം.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
126മിനിട്ടുകൾ