പൂക്കാലം വരവായി
വിവാഹമോചിതരായ മാതാപിതാക്കൾക്കിടയിൽ നിന്നും ഒരു അഞ്ച് വയസുകാരി തനിക്ക് സ്നേഹവും വാത്സല്യവും നൽകിയ ഗ്രാമത്തിലേക്ക് ഓടിപ്പോയ കഥ.
Actors & Characters
Actors | Character |
---|---|
നന്ദൻ | |
ഗീതു | |
ജയരാജ് | |
ഉഷ | |
പൊതുവാൾ | |
ചെറുകുന്നത്ത് ഭാസ്കര പിള്ള | |
മുത്തച്ഛൻ | |
നന്ദന്റെ അമ്മ | |
ഫാദർ | |
അക്കമ്മ | |
നിർമ്മല | |
മാരിയപ്പൻ | |
ബസ് ഡ്രൈവർ | |
തുളസി | |
ട്യൂഷൻ ടീച്ചർ | |
സ്കൂളിലെ കുട്ടി-1 | |
സ്കൂളിലെ കുട്ടി-2 | |
റിട്ടയേഡ് ജസ്റ്റിസ് യശോധരാമ്മ | |
വക്കീൽ |
Main Crew
കഥ സംഗ്രഹം
കാവ്യ മാധവൻ ബാലതാരമായി അഭിനയിച്ച ആദ്യചിത്രം.
അഞ്ച് വയസ്സുകാരിയായ ഗീതുവിന്റെ മാതാപിതാക്കൾ വിവാഹമോചിതരായതിനാൽ രണ്ടു കൂട്ടരുടെയും വീടുകളിൽ മാറി മാറിയാണ് ഗീതു താമസിച്ചിരുന്നത്. രണ്ടു കുടുംബങ്ങൾക്കും പരസ്പരം ഇഷ്ടക്കേടുള്ളതിനാലും രണ്ടിടത്തേയും പരിചാരകരുടെയും ബന്ധുക്കളുടെയും ഇടയിൽ ആ കൊച്ചു കുട്ടി വീർപ്പുമുട്ടി. ഗീതുവിന്റെ സ്കൂൾ ബസിന്റെ ഡ്രൈവറായിരുന്ന നന്ദനുമായാണ് ഗീതുവിന് അടുപ്പമുണ്ടായിരുന്നത്. നന്ദൻ ആ കുഞ്ഞിനെ കേൾക്കുകയും സ്നേഹിക്കുകയും കൂട്ടുകൂടുകയും ചെയ്തു. സ്കൂൾ അവധി തുടങ്ങാറായപ്പോൾ സ്വന്തം വീട്ടിലേക്ക് പോകാതെ നന്ദന്റെ കൂടെ പോകാനായി ഗീതു വാശി പിടിച്ചു. ഗീതുവിനെ തന്റെ ഗ്രാമത്തിലേക്ക് കൊണ്ടു പോകാൻ നന്ദൻ നിർബന്ധിതനായി. അതേ സമയം കാണാതായ മകൾക്ക് വേണ്ടി അവളുടെ അച്ഛനും അമ്മയും അന്വേഷണം തുടങ്ങി.
നന്ദന്റെ വീട്ടുകാരിൽ നിന്നും മറ്റൊരിടത്തു നിന്നുമുണ്ടായിട്ടില്ലാത്ത സ്നേഹവും പരിചരണവും ഗീതുവിന് ലഭിച്ചു. നന്ദന്റെ ചേച്ചിയുടെ മരിച്ചു പോയ മകളുടെ സ്ഥാനത്ത് അവർ ഗീതുവിനെ കാണുകയും അമ്മയുടെ വാത്സല്യം നൽകുകയും ചെയ്തു. നന്ദന്റെ വീട്ടുകാരും നാട്ടുകാരുമൊക്കെ ഗീതുവുമായി അടുത്തു. അവസാനം മകളെത്തേടി അവളുടെ അച്ഛനും അമ്മയും അവിടെയെത്തി.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
മൂവി പോസ്റ്റർ ചേർത്തു |