ജയാനൻ വിൻസെന്റ്

Jayanan Vincent

 ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ.  പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന എ വിൻസന്റിന്റെ മകനാണ് ജയാനൻ വിൻസെന്റ്. മലയാളം,തമിൾ,തെലുങ്കു,കന്നഡ,പഞ്ചാബി,ഹിന്ദി എന്നീ ഭാഷകളിലായി 160-ൽ അധികം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നൽകി. കോഴിക്കോട് സ്വദേശിയായ ജയാനൻ വിൻസെന്റ് Indian Society of Cinematographers (ISC)- യിലെ ഒരു അംഗമാണ്.