കുറുപ്പിന്റെ കണക്കുപുസ്തകം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
140മിനിട്ടുകൾ
റിലീസ് തിയ്യതി:
Thursday, 25 October, 1990
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കോട്ടയം
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
വിനയചന്ദ്രക്കുറുപ്പ് | |
വാസന്ത | |
ബീന | |
ശാന്തൻ | |
സതി | |
ഗംഗാധരൻ | |
വസന്തയുടെ അച്ഛൻ | |
സുഭദ്ര | |
രാജമ്മ | |
പണിക്കർ സാർ | |
ബീനയുടെ ചേട്ടൻ | |
ബീനയുടെ ചേച്ചി | |
അലിഖാൻ | |
Main Crew
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ചിത്രത്തിലെ ഒരു മനോഹരഗാനമാണ് ഏദൻ താഴ്വരയിൽ....എന്നാൽ ഈ ഗാനം സത്യത്തിൽ ആ ചിത്രത്തിനായി സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല. പിന്നീട് ഈ സിനിമയിൽ ജയറാം പാർവതി പ്രണയ പശ്ചാത്തലത്തിൽ ഈ ഗാനം ചിത്രീകരിക്കേണ്ടി വന്നപ്പോൾ ഇടയ്ക്കുള്ള ഒരു ഹൊറർ മൂഡിലെ ഹമ്മിംഗ് ഭാഗത്തു ഒടുവിൽ അവരുടെ വീട്ടിലെ കൂട്ടിൽ കിടക്കുന്ന പട്ടികളുടെ വിഷ്വൽ കാണിച്ചു അഡ്ജസ്റ് ചെയ്യേണ്ടി വന്നതായി തന്റെ ഒരു പുസ്തകത്തിൽ ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുണ്ട്.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഓഫീസ് നിർവ്വഹണം:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഏദന്താഴ്വരയില്ചാരുകേശി |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം പി ജയചന്ദ്രൻ, കെ എസ് ചിത്ര |
നം. 2 |
ഗാനം
പുലരിവന്നു പൂവിടര്ത്തുന്നു |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം പി സുശീല |
നം. 3 |
ഗാനം
തീയും കാറ്റും പോലെ |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം ഉണ്ണി മേനോൻ, എസ് ജാനകി |
നം. 4 |
ഗാനം
പേടമാന്കണ്ണീ നീയെനിക്കെന്നും |
ഗാനരചയിതാവു് എസ് രമേശൻ നായർ | സംഗീതം ബാലചന്ദ്ര മേനോൻ | ആലാപനം പി ജയചന്ദ്രൻ |
Submitted 16 years 1 month ago by Suresh Kanjirakkat.