കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

Released
Kakkothikkavile Appooppan Thadikal
കഥാസന്ദർഭം: 

രണ്ട് സഹോദരിമാരുടെ കഥ. കുട്ടിക്കാലത്ത് വേർപിരിഞ്ഞ് പോകുന്ന രണ്ട് സഹോദരിമാർ. വളർന്നപ്പോൾ ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിലകപ്പെട്ട് പോയ അവരുടെ സംഗമം ആണ് ചിത്രം പരാമർശിക്കുന്നത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 8 January, 1988
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പന്തളം,വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലെ താഴെപ്പറയുന്ന വിവിധ സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. ചാമക്കാവ് ദേവീക്ഷേത്രം,വെണ്മണി തിരുമണി മംഗല മഹാദേവക്ഷേത്രം,കുടശ്ശനാട് കൊട്ടിലപ്പാട് ക്ഷേത്രം,കുടശ്ശനാട് ഡി വി എസ് എസ് എൽ പി സ്കൂൾ,ഉള്ളന്നൂർ

kakkothikkavile appoppanthadikal

R1l9T-UNf8U