സെഞ്ച്വറി റിലീസ്
Century Release
Distribution
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| കേൾക്കാത്ത ശബ്ദം | ബാലചന്ദ്ര മേനോൻ | 1982 |
| ഇത്തിരിനേരം ഒത്തിരി കാര്യം | ബാലചന്ദ്ര മേനോൻ | 1982 |
| പിൻനിലാവ് | പി ജി വിശ്വംഭരൻ | 1983 |
| പ്രശ്നം ഗുരുതരം | ബാലചന്ദ്ര മേനോൻ | 1983 |
| ശേഷം കാഴ്ചയിൽ | ബാലചന്ദ്ര മേനോൻ | 1983 |
| കാണാമറയത്ത് | ഐ വി ശശി | 1984 |
| യാത്ര | ബാലു മഹേന്ദ്ര | 1985 |
| കുഞ്ഞാറ്റക്കിളികൾ | ജെ ശശികുമാർ | 1986 |
| നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | പി പത്മരാജൻ | 1986 |
| നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
| കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
| ശുഭയാത്ര | കമൽ | 1990 |
| ഒറ്റയാൾപ്പട്ടാളം | ടി കെ രാജീവ് കുമാർ | 1991 |
| ആകാശദൂത് | സിബി മലയിൽ | 1993 |
| പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 |
| നീ വരുവോളം | സിബി മലയിൽ | 1997 |
| മീനത്തിൽ താലികെട്ട് | രാജൻ ശങ്കരാടി | 1998 |
| പ്രണയകാലം | ഉദയ് അനന്തൻ | 2007 |
| കൽക്കട്ടാ ന്യൂസ് | ബ്ലെസ്സി | 2008 |
| ബാഹുബലി - The Beginning - ഡബ്ബിംഗ് | എസ് എസ് രാജമൗലി | 2015 |

