ഉദയ് അനന്തൻ

Uday Ananthan-Director
UdayAnanthan-Director-M3db.jpg
സംവിധാനം: 3
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

സംവിധായകൻ

പ്രണയകാലം എന്ന സിനിമയിലൂടെ 2007ൽ സംവിധാനരംഗത്തേക്ക് എത്തിയ ഉദയ് രഞ്ജിത്തിന്റെ കേരള കഫെയിൽ മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.