വൈറ്റ്

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 29 July, 2016

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്ത വൈറ്റ്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം. പ്രവീൺ ബാലകൃഷ്ണൻ‌, നന്ദിനി വൽസൻ, ഉദയ് അനന്തൻ എന്നിവർ ചേർന്നെഴുതിയ വൈറ്റിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇംഗ്ലീഷ് ഛായാഗ്രാഹകനായ അമർജിത്ത്സിങ്ങ് ആണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രാഹുൽ രാജ് ഈണം നൽകിയിരിക്കുന്നു. മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവർക്ക് പുറമെ ശങ്കർ രാമകൃഷ്ണൻ, സിദ്ദിഖ്, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

White (Malayalam Movie) | Official Trailer | Mammootty, Huma Qureshi