ജോർജ്ജ്

George (make-up)
  • മമ്മുട്ടിയുടെ പേർസണൽ മേക്കപ്പ്മാൻ
  • ഇരുപതു വർഷത്തോളമായി മമ്മുട്ടിയുടെ സന്തത സഹചാരി
  • പാലേരി മാണിക്യത്തിൽ മമ്മുട്ടിയുടെ മൂന്നു വ്യത്യസ്ത മുഖങ്ങളൊരുക്കിയതിനു മികച്ച മേക്കപ്പ്മാനുള്ള സ്റ്റേറ്റ്  അവാർഡ്‌  ലഭിച്ചു