ഒരു കുട്ടനാടൻ ബ്ലോഗ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 14 September, 2018
തിരക്കഥാകൃത്തായ സേതു സംവിധാനം ചെയ്ത ചിത്രമാണ് "ഒരു കുട്ടനാടൻ ബ്ലോഗ്". മമ്മൂട്ടി നായകവേഷം ചെയ്ത ചിത്രത്തിൽ ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് നായികമാർ. അനന്ത വിഷന്റെ ബാനറിൽ പി കെ മുരളീധരൻ, ശാന്ത മുരളീധരൻ എന്നിവരാണ് നിർമ്മാതാക്കൾ..