സഞ്ജു ശിവറാം

Sanju Sivaram

സഞ്ജു ശിവറാം നീ കൊ ഞാൻ ചാ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് തരംഗം, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.  Patnagarh എന്ന തെലുങ്കു / ഒഡിയ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.