പത്മിനി

Released
Padmini
Tagline: 
a life is bold sketches
കഥാസന്ദർഭം: 

1940 മുതൽ 1969 വരെയുള്ള 29 വർഷം ടി കെ പത്മിനിയെന്ന വിഖ്യാത ചിത്രകാരിയുടെ കേരളത്തിലെയും മദിരാശിയിലെയും ജീവിതമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത് 

നിർമ്മാണം: 
Runtime: 
78മിനിട്ടുകൾ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കാടഞ്ചേരി, പോത്തന്നൂർ, പാലക്കാട്, ചെന്നൈ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'പത്മിനി'. പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെ ബാനറിൽ ടി കെ ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. അനുമോൾ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Padmini Movie Trailer